ഐ പി സി ഫഹാഹീൽ കുവൈറ്റ്; റിവൈവൽ മീറ്റിംഗ് 2026 ഇന്ന്

കുവൈറ്റ്: ഐപിസി ഫഹാഹീൽ ദൈവ സഭയുടെ നേതൃത്വത്തിൽ റിവൈവൽ മീറ്റിംഗ് (ഉണർവ് യോഗം) മെയ് 27, 28, 29 ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ Zoom ൽ നടത്തപ്പെടുന്നു. ദൈവ വചന ശുശ്രൂഷ ഇവാഞ്ചലിസ്റ്റ്സാ ജു ജോൺ മാത്യു, പാസ്റ്റർ ജോ തോമസ് എന്നിവർ നടത്തുന്നു . സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് മാനുവൽ മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.