ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലേക്ക് മിഷൻസ് അധ്യാപകനെ ആവശ്യമുണ്ട്

KE News Desk | Thiruvalla

 

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ മിഷൻസ് അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യത: പ്രമുഖ സ്ഥാപനങ്ങളിൽനിന്നു MTh/PhD ഉള്ളവരും അധ്യാപന പരിചയമുള്ളവരും ആയിരിക്കേണം. വനിതകൾക്കു മുൻഗണന. അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബിയോഡേറ്റ vacancy.nibs@nieamission.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 31 മെയ്, 2026 . കൂടുതൽ വിവരങ്ങൾക്ക്: 62823 99199 | 94954 35684

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.