ദോഹ: ദോഹ സുവാർത്ത ചർച്ച് യൂത്തിൻ്റെ നേതൃത്വത്തിൽ മ്യൂസിക് നൈറ്റ് നടത്തപ്പെടുന്നു. “എ ജനറേഷൻ എറൈസ്സ്” എന്ന തീമിനെ ആസ്പദമാക്കി 23 മെയ് മാസം വൈകുന്നേരം 7 മണി മുതൽ 9 മണി വരെ ദോഹ റിലീജിയസ് കോംപ്ലക്സിലെ ആംഗ്ലിക്കൻ സെൻ്റർ ബിൽഡിങ്ങിലെ എഫേസുസ് ഹാളിൽ വച്ച് നടത്തപ്പെടും എന്ന സംഘാടകർ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.