കൺവൻഷൻ പ്രഭാഷക റീജ ബിജുവിന്റെ മാതാവ് അക്കരെ നാട്ടിൽ

തൃക്കണ്ണമംഗൽ: കിഴക്കേവിള ടി.
ജോണിന്റെ ഭാര്യ പൊടിയമ്മ ജോൺ (76) നിര്യാതയായി. സംസ്‌കാരം മെയ് 25നു രാവിലെ 8ന് ഭവനത്തിലും 9ന് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ് ചർച്ച് ഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 സഭാ സെമിത്തേരിയിൽ.

News Middle Advt Banner

മക്കൾ: ജേക്കബ്, റീജ ബിജു (കൺവൻഷൻ പ്രഭാഷക), ഷീജ, ഷീബ. മരുമക്കൾ: മോളി, പാസ്റ്റർ ബിജു, പാസ്റ്റർ സന്തോഷ്, പാസ്റ്റർ ഷിജു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading