ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ബാംഗ്ലൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് (ആർ. എഫ്. കുക്ക് ചാപ്പൽ) സമാപിച്ചു.

News Middle Advt Banner

മെയ് 25 – 26 രണ്ട് ദിവസമായി നടന്ന സമ്മേളനം
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ ഡാനി ജോസഫ് (കേരളം) മുഖ്യ പ്രസംഗകനായിരുന്നു.

കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലധികം പാസ്റ്റർമാർ പങ്കെടുത്ത സമ്മേളനങ്ങൾക്ക് സ്റ്റേറ്റ് കൗൺസിൽ നേതൃത്വം നൽകി.

വാർത്ത: ബെൻസൺ ചാക്കോ തടിയൂർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading