Daily Archives

May 26, 2026

ജോസ്കുട്ടി നിത്യതയിൽ

തിരുവനന്തപുരം: കാട്ടാക്കട ആനക്കോട് ജോസ്കുട്ടി (ജോസ് പ്രകാശ്) (51) തിങ്കളാഴ്ച താൻ പ്രിയംവച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (27/5/2026) ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുകയും തുടർന്ന്  ഭവനത്തിന് സമീപമുള്ള…

ഫോക്കസ് 2026 കാൽവറി യൂത്ത് ഫെലോഷിപ്പിന്റെ യുവജന പ്രോഗ്രാം മെയ് 28ന്

മസ്കറ്റ്: കാൽവറി ഫെല്ലോഷിപ്പ് സഭയുടെ യുവജന സംഘടനയായ കാൽവറി യൂത്ത് ഫെൽലോഷിപ്പിന്റെ നേതൃത്വത്തിൽ “  ഫോക്കസ് - 2026 എന്ന പേരിൽ ആത്മീകവും പ്രചോദനപരവുമായ പ്രത്യേക ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിക്കുന്നു. “Be in Christ and bear fruit” എന്ന ആത്മീയ…

ദോഹ മാറാനാഥ ചർച്ച് ഓഫ് ഗോഡ് പ്രഥമ വൈ.പി.ഇ- സൺഡേ സ്കൂൾ സംയുക്ത വാർഷിക സമ്മേളനം മെയ് 30-ന്

ദോഹ ഖത്തർ: മാറാനാഥ ചർച്ച് ഓഫ് ഗോഡിന്റെ പ്രഥമ വൈ.പി.ഇ.യും സൺഡേ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം മെയ് 30-ന് വൈകുന്നേരം 6 മണി മുതൽ 9 മണിവരെ നടക്കും. പ്രസ്തുത സമ്മേളനത്തിൽ വിവിധ ആത്മീയ പരിപാടികളും കലാപരിപാടികളുംനടക്കും.…

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ബാംഗ്ലൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് (ആർ. എഫ്. കുക്ക് ചാപ്പൽ) സമാപിച്ചു. മെയ് 25 - 26 രണ്ട് ദിവസമായി നടന്ന സമ്മേളനം ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ്…

യൂത്ത് അഡ്വാൻസ് 2026 അതിരമ്പുഴയിൽ

അതിരമ്പുഴ: ഐപിസി സെഹിയോൻ അതിരമ്പുഴ സഭയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കും, വിദ്യാർത്ഥികൾക്കുമായി യൂത്ത് അഡ്വാൻസും ടാരി മീറ്റിംഗ് സംഘടിപ്പിക്കുന്നു. പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന നമ്മുടെ കുട്ടികൾക്ക് പ്രോത്സാഹനവും ക്രിസ്തീയ…

ക്രൈസ്തവ എഴുത്തുകാരൻ തോമസ് പഞ്ഞിക്കാട്ടിൽ (75) നിര്യാതനായി

തിരുവനന്തപുരം: ക്രൈസ്തവ എഴുത്തുകാരനും ഗ്രന്ഥ രചയിതാവും ആയിരുന്ന നാലാഞ്ചിറ പഞ്ഞിക്കാട്ടിൽ അനുഗ്രഹയിൽ റ്റി പി തോമസ് (75) നിര്യാതനായി. സംസ്കാരം മെയ് 27 ബുധനാഴ്ച ജയോത്സവം ഐപിസി സെമിത്തേരിയിൽ. റാന്നി വെള്ളിയറ പഞ്ഞിക്കാട്ടിൽ കുടുംബാംഗമായ തോമസ്…

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിക്കുന്നു

ഷാർജ: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിക്കുന്നു. കവിത : കേൾക്കാത്ത നിലവിളികൾ (Poem: The Unheard Cries) കഥ : കുനിയാൻ വിസമ്മതിച്ച മനുഷ്യൻ (Story: The Man Who Refused to Bow) ലേഖനം : ദിശയറിയാത്ത…