മാമൂട്ടിൽ അവിരാ ആഗസ്തി (96) കർണാടകയിലെ സാഗറിൽ നിര്യാതനായി

KE News Desk | Nagaland

 

സാഗർ (കർണാടക): ഐപിസി ഹെബ്രോൻ ചർച്ച് സാഗർ സഭാംഗം കട്ടപ്പന വാഴവര മാമൂട്ടിൽ അവിരാആഗസ്തി (96) സാഗറിൽ നിര്യാതനായി. സംസ്കാരം മെയ് 26 രാവിലെ 9 ന് ഐപിസി ഹെബ്രോൻ സാഗർ സഭയുടെ ആഭിമുഖ്യത്തിൽ ഹൊസഗുംദ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

ഭാര്യ. പരേതയായ മറിയക്കുട്ടി.

മക്കൾ : ഗ്രേയ്സി, പാസ്റ്റർ.സണ്ണി, ലിസ്സി, ഷേർളി, ഷാജൻ, സെലിൻ, ഷാൻ്റി , സജി, സാജോ, ഷിജോ.

മരുമക്കൾ: ബാബു, മോളിക്കുട്ടി, പാസ്റ്റർ: ജോർജുകുട്ടി, ജോസ്, സീമ, സാബു, ജിജി, നീനു, ഹണി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.