ലേഖനം: കൃപയും വരങ്ങളും | റ്റോജോ തോമസ്, ദുബായ്
സഭ എന്നത് ജീവനുള്ള ഒരു ആത്മീയ ശരീരമാണ് , ക്രിസ്തുവിന്റെ ശരീരം. ആ ശരീരത്തിന് ജീവനും ചലനാത്മകതയും നൽകുന്നത് പരിശുദ്ധാത്മാവാണ്. ഒരു ശിൽപി നിർജ്ജീവമായ കളിമണ്ണിൽ അത്ഭുതരൂപങ്ങൾ തീർക്കുന്നതുപോലെ, പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയിലും സവിശേഷമായ ദൈവിക…