കുളനട പാണിൽ തയ്യിൽ ടി.ഡി.തോമസ് (78) നിര്യാതനായി
കുളനട: പാണിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭാംഗം തോട്ടയ്ക്കാട് തയ്യിൽ ടി.ഡി.തോമസ് (78) കുളനട ചെറിയമംഗലത്ത് മകളുടെ വസതിയിൽ നിര്യാതനായി.
സംസ്കാരം പിന്നീട്
ഭാര്യ. കുഞ്ഞുമോൾ വാഴൂർ വേങ്ങത്താനം കുടുംബാംഗം.
മകൾ. ഷൈനി
മരുമകൻ. ബിനു ചെറിയമംഗലത്ത് (സൗദി)
കൊച്ചു മക്കൾ. സ്റ്റെഫിൻ , അക്സ


- Advertisement -

Comments are closed, but trackbacks and pingbacks are open.