പി.വൈ.പി.എ യു.എ.ഇ റീജിയന്റെ യൂത്ത് & ഫാമിലി കൗൺസിലിംഗ് ഇന്ന് നടക്കും

ഷാർജ: പി വൈ പി എ യു എ ഇ റീജിയൺ ക്രെമീകരിച്ചിരിക്കുന്ന യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് (ഇന്ന്)  മാർച്ച് 14ന് ZOOM PLATFORMൽ 8.00pm മുതൽ 10.00pm വരെ നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ വേദാദ്ധ്യാപകനും കൗൺസിലർയുമായ ഡോ. എബി പീറ്റർ ശുശ്രൂഷിക്കും. യോഗത്തിൻറെ അനുഗ്രഹത്തിനായി പി വൈ പി എ യു എ ഇ റീജിയൺൻറെ നേതൃത്വത്തിൽ ക്രെമീകരണങ്ങൾ ചെയ്തുവരുന്നു. കൂടുതൽ വിവരങ്ങൾക്ക്. പി.വൈ.പി.എ യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ റീജിയൻ സെക്രട്ടറി റ്റോജോ തോമസ് എന്നിവരുമായി ബന്ധപെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.