ഖത്തർ: ഖത്തർ മലയാളി പെന്തക്കോസ്റ്റൽ കോൺഗ്രിഗേഷന് പുതിയ നേതൃത്വത്തെ ശനിയാഴ്ച്ച ( 09/03/2024 ) നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ സന്തോഷ് തോമസ്, സെക്രട്ടറി ബ്രദർ മാത്യു പി മത്തായി, ജോയിന്റ് സെക്രട്ടറി ബ്രദർ രാജു പി മാത്യു, ട്രഷറർ ഷിബു മാത്യു, പാസ്റ്റർസ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ബിജു മാത്യു, ഗുഡ് സമിരിറ്റൻ കോർഡിനേറ്റർ പാസ്റ്റർ സാം റ്റി ജോർജ്, വി.ബി.സ് കോർഡിനേറ്റർ പാസ്റ്റർ ജോസ് ബേബി, ഓഡിറ്റർ ബേബി ജോൺ എന്നിവർ ചുമതലയേറ്റു.


- Advertisement -

Comments are closed.