ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്ററിന് പുതിയ സാരഥികൾ

ദുബായ്: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ ചുമതല ഏറ്റു.ഏപ്രിൽ 18ന് സുവി.ജോൺ.സി.തോമസ് കടമ്മനിട്ടയുടെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് :പാസ്റ്റർ: ഷൈനോജ് നൈനാൻ,സെക്രട്ടറി: ബ്രദർ.ജിൻസ് ജോയ് , മീഡിയ വൈസ് പ്രസിഡന്റ് : ബ്രദർ.ജോമോൻ പാറക്കാട്ട്, പ്രൊജക്റ്റ് വൈസ് പ്രസിഡന്റ്: ബ്രദർ റോബിൻ ലാലച്ചൻ, ജോയിന്റ് സെക്രട്ടറി : ബ്രദർ: ബൈജു സക്കറിയ, ട്രഷറർ: ബ്രദർ റോബിൻ ഫിലിപ്പ്, ജോയിന്റ് ട്രഷറാർ ബ്രദർ. ജോഷ്വാ ജെയിംസ്, ഇവാഞ്ചിലിസം കോർഡിനേറ്റർ : പാസ്റ്റർ : ബിജു വർഗീസ്, ശ്രദ്ധ കോർഡിനേറ്റർ : ബ്രദർ റോബിൻ മാത്യു, അപ്പർ റൂം കോർഡിനേറ്റർ : സിസ്റ്റർ മിനി ജോസ്, അപ്പർ റൂം ജോയിന്റ് കോർഡിനേറ്റർ : ഇവാ : ബിനു മോൻ കെ.ജി , ഇംഗ്ലീഷ് ന്യൂസ് റിപ്പോർട്ടർ: ബ്രദർ ക്രിസ്റ്റി ചെറിയാൻ, മലയാളം ന്യൂസ് റിപ്പോർട്ടർ: ബ്രദർ ജെയിംസ് ജോർജ് മാമൂട്ടിൽ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്സ് ആയി, ബ്രദർ ജോഷ്വാ ജോർജ് മാത്യു, ബ്രദർ ജോജി വർഗീസ്, ബ്രദർ റോബിൻസ് കീച്ചേരി, ബ്രദർ ബ്ലെസ്സിൻ അബ്രഹാം, ബ്രദർ ഗോഡ്ലി ജോർജ്, ബ്രദർ ജിനീഷ് കുമാർ, ബ്രദർ ജോമോൻ ഈപ്പൻ,സീനിയർ എക്സ് ഒഫീഷ്യൽ ആയി
ഇവാ.ജോൺ.സി.തോമസ് കടമ്മനിട്ട എന്നിവരെയും തിരഞ്ഞെടുത്തു.ക്രൈസ്തവ എഴുത്തുപുര, ജനറൽ ട്രെഷറാറും, യു.എ.ഇ മാനേജ്മെന്റ് റപ്രസെന്റിറ്റീവുമായ ബ്രദർ: ജോൺസൻ വെടിക്കാട്ടിൽ പുതിയ ടീമിനെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു, ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ:പാസ്റ്റർ റിബി കെന്നത്ത് പുതിയ ടീമിന് ആശംസ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading