ഇമ്മാനുവേൽ എ.ജി ദുബൈ ശുശ്രൂഷകൻ പാസ്റ്റർ ജോണികുട്ടി സെബാസ്റ്റ്യനു യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ യാത അയപ്പ്‌ നൽകി.

ഷാർജ: 2024 ഏപ്രിൽ 25 വ്യാഴം വൈകിട്ട് ഷാർജ യൂണിയൻ ചർച്ചിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വെച്ച്‌ കഴിഞ മൂന്ന് വർഷങ്ങളായി ഇമ്മാനുവേൽ എ.ജി ദുബൈ സഭാശുശ്രൂഷകൻ ആയിരികുന്ന പാസ്റ്റർ ജോണികുട്ടി സെബാസ്റ്റ്യൻ തന്റെ ഇവിടുത്തെ ശുശ്രൂഷ തികച്ച്‌ ബാഗ്ലൂരിലേക്ക്‌ മടങ്ങിപോകുന്നതിനാൽ ഫെലോഷിപ്പിന്റെ പേരിൽ പാസ്റ്റർ ജോണികുട്ടിക്കും കുടുംബത്തിനും യാത്രഅയപ്പും നൽകി. പാസ്റ്റർ റെജി സാം ആദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ വിവിധ സ്ഥലം സഭാ ശുശ്രൂഷകരും സഭാപ്രധിനിധികളും ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading