ന്യൂ ഇന്ത്യ ചർച്ച് ഓഫ്‌ ഗോഡ്‌ വിശ്വാസികളുടെ സംഗമം മാർച്ച് 16ന് ദുബായിൽ

ദുബായ്: ദുബായിലെ ന്യൂ ഇന്ത്യ ചർച്ച് വിശ്വാസികളുടെ സംഗമം മാർച്ച് 16 ന് The Reserve | Hall No 305 RKM Building | Abu Hail Al Qiyadah Metro Station | Exit 2 | Dubai ൽ വെച്ച് നടക്കും. ന്യൂ ഇന്ത്യ സഭാ കേരള സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ. ടി.എം കുരുവിള പ്രസ്തുത മീറ്റിങ്ങിൽ പങ്കെടുക്കും. ദുബായിലുള്ള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങൾ ഈ മീറ്റിങ്ങിൽ പേരുകൾ രജിസ്റ്റർ ചെയ്ത് പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.