ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്റർ നിലവിൽ വന്നു

KE NEWS DESK

ഒന്റാരിയോ (കാനഡ): ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്ററിന്റെ 2024-2026 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അംഗം ബ്രദർ ഷെബു തരകന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻറ് പാസ്റ്റർ. എബിൻ അലക്സ്, ജനറൽ കൗൺസിൽ അംഗങ്ങളായ ബ്രദർ ആശേർ മാത്യു, ഡോ. ബെൻസി ജി ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഭാരവാഹികൾ: പ്രസിഡൻറ്. ബ്രദർ സജു യോഹന്നാൻ (ഓഷവ), വൈസ് പ്രസിഡൻറ് (മീഡിയ): ഇവാ. ജിജി കുരുവിള (വ്യോമിങ്), വൈസ് പ്രസിഡൻറ് (പ്രോജക്റ്റ്സ്): ബ്രദർ ബിജു സാം (ടൊറന്റോ), സെക്രട്ടറി: ബ്രദർ ലിജിൻ ജോൺ സാം (കിച്ചനർ), ജോയിൻറ് സെക്രട്ടറി: ഇവാ. ഗ്രേയ്സൺ സണ്ണി (മിസിസ്സാഗ), ട്രഷറർ: പാസ്റ്റർ സിജോ ജോസഫ് (സെന്റ് തോമസ്), ജോയിന്റ് ട്രഷറർ: ബ്രദർ സെയിൻ മാത്യു (വിറ്റ്ബി) അപ്പർ റൂം കോർഡിനേറ്റർ: സിസ്റ്റർ ദീപ ജോൺസൺ (എറ്റോബിക്കോക്ക്), മിഷൻ ഇവാഞ്ചലിസം കോർഡിനേറ്റർ: സിസ്റ്റർ സോണിയ ലെനി (ലണ്ടൻ), പബ്ലിക്കേഷൻ: ബ്രദർ ബേസിൽ ജോയി (നയാഗ്ര ഫാൾസ്), ഇംഗ്ലീഷ് ന്യൂസ്: ബ്രദർ ജെറേഷ് ഫ്രാൻസിസ് (വിൻഡ്സർ), മലയാളം ന്യൂസ്: ഇവാ. സെനോ ബെൻ സണ്ണി (സ്കാർബറോ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബ്രദർ നിമിഷ് എബ്രഹാം (കേംബ്രിഡ്ജ്), ഇവാ. തോംസൺ ബേബി (ബ്രാംപ്റ്റൺ), ബ്രദർ ഡെന്നീസ് വർഗ്ഗീസ് (നയാഗ്ര) എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.