വി.എം. തോമസ് (84) നിത്യതയിൽ ചേർക്കപ്പെട്ടു

പാലാങ്കര ദൈവ സഭയിലെ കോടാകേരിയിൽ ബ്രദർ സാം കെ തോമസിൻ്റെ ഭാര്യ പിതാവ് വി.എം. തോമസ് (84) നിത്യതയിൽ ചേർക്കപ്പെട്ടു.

അടക്ക ശുശ്രൂഷ ചൊവ്വ(30/04/2024) വൈകിട്ട് 6 മണിക്ക് വീട്ടിൽ കൊണ്ടുവന്ന് ബുധൻ (01/05/2024) രാവിലെ 8 മണിക്ക് വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് 11 മണിക്ക് പാലാങ്കര ദൈവസഭയുടെ സെമിത്തേരിയിൽ നടക്കുന്നതാണ്.ദുഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്ത് പ്രാർത്ഥിക്കുകയും കഴിവുള്ള എല്ലാ പ്രിയപ്പെട്ടവരും അടക്ക ശുശ്രൂഷയിൽ വന്ന് പങ്കെടുക്കുവാനും അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.