ഏപ്രിൽ 29-ന് റവ. റ്റി.ജെ സാമുവേൽ യു.പി.ഫ് – യു.എ.ഇ കൺവെൻഷനിൽ പ്രസംഗിക്കുന്നു

സുപ്രസിദ്ധ പ്രാസംഗികനും എ.ജി.മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടുമായ റവ. റ്റി.ജെ സാമുവേൽ യു.പി.ഫ് – യു.എ.ഇ-യുടെ വാർഷിക കൺവെൻഷനിൽ പ്രസംഗിക്കുന്നു. ഏപ്രിൽ 29,30 മെയ് 1 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. യു.പി.ഫ് – യു.എ.ഇ ഗായകസംഘം ഗാനങ്ങൾ ആലപിക്കും.യു.പി.ഫ് എക്സിക്യൂട്ടീവ് കമ്മറ്റി കൺവെൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.