ക്രൈസ്തവ എഴുത്തുപുര ന്യൂസിലാൻഡ് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ന്യൂസിലാൻഡ്: ക്രൈസ്തവ എഴുത്തുപുര ന്യൂസിലാൻഡ് ചാപ്റ്ററിന്റെ 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 15ന് കൂടിയ ജനറൽ ബോഡി മീറ്റിങ്ങിൽ ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ഡയറക്ടർ പാസ്റ്റർ ജെ.പി വെണ്ണിക്കുളം പുതിയ ഭാരവാഹികളെ നിയമിച്ച് അനുഗ്രഹ പ്രാർത്ഥന നടത്തി.
ഭാരവാഹികൾ: പാസ്റ്റർ റോബിൻ ജോർജ് (പ്രസിഡന്റ്), ശ്യാം അലക്സ് (വൈസ് പ്രസിഡന്റ്, പ്രോജക്ട്), പ്രകാശ് ജോസഫ് (വൈസ് പ്രസിഡന്റ്, മീഡിയ), ഫിന്നി കുര്യൻ (സെക്രട്ടറി),ജേക്കബ് ജോർജ് (ജോ. സെക്രട്ടറി, പ്രോജക്ട്), പ്രേയ്സൺ വി ഡാനിയൽ (ജോ. സെക്രട്ടറി, മീഡിയ), ഷൈൻ കെ മാത്യു (ട്രഷറർ),
കോർഡിനേറ്റേഴ്സ് :ജോജി കെ ജോസ് (മീഡിയ), അജിത് പി ജോർജ് (ഇവാഞ്ചലിസം), ജസൻ ജേക്കബ്(ശ്രദ്ധ),റെസിമോൾ ക്രിസ്റ്റഫർ (അപ്പർ റൂം), ഷിജോയ് ജോൺ (ഇംഗ്ലീഷ് ന്യൂസ്), സാംസൺ പാറയിൽ ജോൺസൻ (എക്സ്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.