പ്രാർത്ഥനയ്ക്ക്: വാഹനാപകടത്തിൽ റെമിൻ മാത്യു (23) ഗുരുതരാവസ്ഥയിൽ

ബെൽഗാം: കർണ്ണാടകയിലെ ബെൽഗാമിൽ നാലാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയും മല്ലപ്പള്ളി സ്വദേശിയുമായ റെമിൻ മാത്യു (23 വയസ്സ്) ഒക്ടോബർ 31 ചൊവ്വാഴ്ച്ച ബെൽഗാമിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കോമയിൽ ആയിരിക്കുന്നു.

ചെവിയിൽ നിന്നും ബ്ലീഡിങ് ഉണ്ട്. തലയിലെ നീർക്കെട്ട് കുറഞ്ഞാൽ മാത്രമേ സർജറി ചെയ്യാൻ കഴിയു. റെമിൻ മാത്യു പഠനത്തോടൊപ്പം സുവിശേഷ വേല ചെയ്യുകയും, നിരവധി പാട്ടുകൾ രചിക്കുകയും ചെയ്തിട്ടുണ്ട്. റെമിൻ മാത്യുവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.