അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉണർവിനായി 72 മണിക്കൂർ പ്രാർത്ഥന

ബെംഗളൂരു : അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ നേതൃത്വത്തിൽ 72 മണിക്കൂർ ദൈർഘ്യമുള്ള പ്രാർത്ഥന നവംബർ 7 മുതൽ 10 വരെ.
7 ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥന നവംബർ 10 ന് രാത്രി 8 മണിക്ക് അവസാനിക്കും, ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ മീറ്റിംഗ് റെവ.ഡോ, ഡി,ജസ്റ്റിൻ ജോൺ നേതൃത്വം നൽകുകയും , അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട് റെവ.ഡോ, പോൾ തങ്കയ്യ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.
റെവ. ഏബ്രഹാം തോമസ്,റെവ .പാപ്പി മത്തായി ,റെവ. ഡി മോഹൻ തുടങ്ങിയ മുതിർന്ന ശുശ്രൂഷകർ ഈ മീറ്റിംഗിൽ ശുശ്രൂഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.