ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ കോൺഫറൻസിനു അനുഗ്രഹ സമാപ്തി

ബ്രിസ്ബൻ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാമത് നാഷണൽ കോൺഫറൻസിന് Multicultural Centre, 28 Dibley St, Woolloongabba QLD 4102 വേദിയായി. 27 വൈകിട്ട് 6 30ന് പാസ്റ്റർ ജെസ്മിൻ മാത്യൂസ് ഉദ്ഘാടനം ചെയ്യുകയും തുടർന്നു നടന്ന വിവിധ സെക്ഷനുകളിൽ റവ ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ ഹാനി യാസ്പുത്ര എന്നി ദൈവദാസന്മാർ ശുശ്രൂഷിച്ചു. പാസ്റ്റർ ജിജി വി റ്റി അധ്യക്ഷം വഹിച്ചു. Evg ബിജ്ജു മേനേത്ത്,‌ bro റോയ്‌ ബി ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു. Evg Asher Ben Philiph, Evg Manu Mathew എന്നിവരുടെ നേത്രത്തതിൽ ഗാന ശുശ്രൂഷ നടന്നു. 29 ഞായറാഴ്ച 9 മണിക്കു നടക്കുന്ന സംയുക്ത ആരാധനയും കർതൃമേശയോടുകൂടി ഈ കോൺഫറൻസിന് വിരാമമായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.