അടിയന്തര പ്രാർത്ഥനക്ക്

ബാംഗ്ലൂർ: പാസ്റ്റർ ബിനു ജി വിൽ‌സന്റ് ഏക മകൻ ജയ്ക് (16) ഡെങ്കു പനി ബാധിച്ചു വളരെ സീരിയസ് ആയി ഹോസ്പിറ്റലിൽ ആയിരിക്കുന്നു. തലച്ചോറിൽ അണുബാധയുണ്ട്. വെന്റിലേറ്ററിൽ ആയിരിക്കുന്നു . പാസ്റ്റർ ഡെങ്കു ബാധിച്ചു മറ്റൊരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പാസ്റ്ററിന് കൗണ്ട് നോർമാലായി കൊണ്ടിരിക്കുന്നു. തന്റെ സഹധർമ്മിണി ഷാമിലി ഹിപ്പ് ഓപ്പറേഷൻ കഴിഞ്ഞു വിശ്രമത്തിലും ആയിരിക്കുന്നു. ഏക മകനായ ജെയ്ക്കിനെ വേണ്ടി കുടുംബം എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയെ ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.