പാസ്‌റ്റർ കെ ഒ ജോൺ (83) അക്കരെ നാട്ടിൽ


കലയപുരം: ഐപിസി കലയപുരം സെന്ററിൽ കൈതപ്പറമ്പ് സഭയുടെ മുൻ ശുശ്രൂഷകനും തട്ട ഐ പി സി സഭാംഗവുമായ പാസ്‌റ്റർ കെ ഒ ജോൺ (83) കരൂർ പടിഞ്ഞാറ്റേതിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 12 ന് കീരുകുഴി സെമിത്തേരിയിൽ. സഹധർമിണി: സാറാമ്മ ജോൺ (ചെറുവക്കൽ വല്യവീട്ടിൽ കുടുംബാംഗം)
മക്കൾ: ജോൺസൻ, ജസ്സി, ജസ്റ്റസ്, ജോബി.
മരുമക്കൾ: ജോയ്സ്, തോമസ് മാത്യു, ഷീബ, ബ്ളസ്സി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.