‘ELIRON‘ മ്യൂസിക് ഫെസ്റ്റ് 2024 ലീവർപൂളിൽ നടക്കും

ലിവർപൂൾ (യു. കെ): ഐപിസി ശാലോം ലിവർപൂൾ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 11 വൈകിട്ട് 3 മണി മുതൽ ‘ELIRON‘ മ്യൂസിക് ഫെസ്റ്റ് 2024 നടക്കും. ഐപിസി യുകെ-അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ബേബി ഉത്ഘാടനം ചെയ്യുന്ന ഈ യോഗത്തിൽ ഡോക്ടർ ബി. വർഗീസ് (മണക്കാല) യുവ പ്രഭാഷകൻ പാസ്റ്റർ ഡെൻസൺ ജോസഫ് എന്നിവർ വചനം ശുശ്രൂഷിക്കും. ഈ യോഗത്തിൽ ക്രൈസ്തവ കൈരളിയിലെ അനുഗ്രഹിക്കപ്പെട്ട ഗായകൻ ഡോക്ടർ ബ്ലെസ്സൻ മേമന മ്യൂസിക് ഫെസ്റ്റിനു നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.