അടിയന്തിര പ്രാർത്ഥനക്കായി

ഫിലാഡൽഫിയ: പാസ്റ്റർ കുര്യൻ സാമുവേൽ ശുശ്രൂഷകൻ ആയിരിക്കുന്ന ഫിലാഡൽഫിയ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് സഭയിലെ വിശ്വാസി എഡ്വിൻ ജോർജ് വിൽ‌സൺ ബ്രയിൻ ട്യൂമറിനെ തുടർന്ന് ഈ മാസം 26 ന് ശസ്ത്രക്രിയയ്ക്ക് വിധേയൻ ആകുന്നു. പൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥന ആവശ്യപെടുന്നു.

-ADVERTISEMENT-

You might also like
Comments
Loading...