ഐ.പി.സി കുവൈറ്റ്: ഓൺലൈൻ ബൈബിൾ സ്റ്റഡി ഫെബ്രുവരി 26 മുതൽ

കുവൈറ്റ്‌: ഐ.പി.സി കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26 വെള്ളിയാഴ്ച മുതൽ 28 ഞായറാഴ്ച വരെ വൈകിട്ട് 7 ന് (ഇന്ത്യൻ സമയം രാത്രി 9.30 ന്) ഓൺലൈൻ ബൈബിൾ സ്റ്റഡി നടക്കും. പാസ്റ്റർ വി. ഒ വർഗീസ് (മുംബൈ) ക്ലാസുകൾ നയിക്കുന്നു. ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...