ശ്രദ്ധ യൂ.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഷാർജാ:ക്രൈസ്തവ എഴുത്തുപുര, ശ്രദ്ധ യൂ .എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, ഷാർജാ മിനിസ്ട്രി ഓഫ് ഹെയ്ൽത്തും,ബ്ലഡ് ഡോണേഴ്സ് കേരള- യൂ.എ.ഇ യുമായി സഹകരിച്ച് ഷാർജാ ജ്യൂസ് വേൾഡ് ന്റെ സമീപത്തുവച്ചു 2024 മെയ് 1ന്,ബുധനാഴ്ച 5pm മുതൽ 9pm വരെ ബ്ലഡ് ഡൊനേഷൻ ഡ്രൈവ് ക്രമീകരിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യൂ.എ.ഇ ൽ നടന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഷാർജ ബ്ലഡ് ബാങ്കിൽ രക്തത്തിന്റെ ലഭ്യത അനിവാര്യമായതുകൊണ്ടു ആത്മാർത്ഥമായി എല്ലാവരും സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.രക്തദാനം ചെയ്യുവാൻ താല്പര്യപെടുന്നവർ കൂടുതൽ വിവരങ്ങൾക്കായി 056 5581 009, 055 8001 720 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.