ഇമ്മാനുവൽ പെന്തക്കോസ്തൽ ചർച്ച് ടൗൺസ്‌വില്ലെ ഓസ്ട്രേലിയ : VBS ജൂലൈ 5,6 തീയതികളിൽ ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ ടൗൺസ്‌വില്ലെ വച്ച് നടത്തപ്പെടുന്നു

ഓസ്ട്രേലിയ: നോർത്ത് ക്വീൻസ്‌ലൻഡൻ്റെ ക്യാപിറ്റൽ സിറ്റിയായ ടൗൺസ്‌വില്ലെ ഇമ്മാനുവൽ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയുമായി ചേർന്ന് 2024 ജൂലൈ 5, 6 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ വി ബിഎസ് നടത്തപ്പെടുന്നു. “MY ANCHOR”എന്നതാണ് ഈ വർഷത്തെ വി ബി എസിന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സജിമോൻ സക്കറിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.