പാസ്റ്റർ സിജു ഉള്ളന്നൂരിന് വേണ്ടി പ്രാർത്ഥിക്കുക

ചെങ്ങന്നൂർ ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സിജു രാജൻ, ഉള്ളന്നൂർ കഴിഞ്ഞ ചില നാളുകളായി ക്യാൻസർ ചികിത്സയിലായിലാണ്. രോഗശമനം ലഭിച്ച് ഭവനത്തിലെത്തിയെങ്കിലും ചില ദിവസങ്ങൾക്ക് മുമ്പ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വീണ്ടും ചികിത്സയ്ക്കായി ഇപ്പോൾ തിരുവനന്തപുരം ആർ. സി സി യിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അടിയന്തിരമായി നടത്തുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നാളെ(20-5-20)ഇതു സംബന്ധമായ ഒരു ടെസ്റ്റ് ഉണ്ട്. ദൈവദാസൻ്റെ പൂർണ സൗഖ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like