- Advertisement -

ഹെവൻലീ ഫീസ്റ്റ് ഗ്ലോബൽ ഓൺലൈൻ വി ബി എസ് – 2020

കോട്ടയം : ഹെവൻലീഫീസ്റ്റ് ഒരുക്കുന്ന ഓൺലൈൻ വി.ബി.എസ് 2020 ആരംഭിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ (മേയ് 18 -21) നാല് ദിവസങ്ങളിലായി വി. ബി.എസ്. നടത്തപ്പെടുന്നു. ഹെവൻലീഫീസ്റ്റ് യൂട്യൂബ് ചാനലിലൂടെയും,ഹെവൻലീഫീസ്റ്റ് ഫേസ്ബുക്ക് പേജിലൂടെയും ,HF TV, GRACE FAMILY TV, TRUMPHET TV എന്നിവയിലൂടെയും കുട്ടികൾക്ക് ഓൺലൈനായി വി. ബി.എസിൽ പങ്കെടുക്കാം.

Download Our Android App | iOS App

ലോകം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും ഇതുവരെ ഏകദേശം അൻപതിനായിരത്തോളം കുട്ടികൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വി. ബി.എസിൽ പങ്കെടുത്തു കഴിഞ്ഞുവെന്നും മുൻ വർഷങ്ങളിൽ ഏകദേശം 1 ലക്ഷത്തോളം കുട്ടികൾ ഹെവൻലീഫീസ്റ്റ് വി. ബി.എസ്സിൽ പങ്കെടുത്തിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...