കവിത: ജീവിതസാരാഫത്തിന്‍ വേദനയില്‍ | സജോ കൊച്ചുപറമ്പില്‍


കെ
രീത്തു തോടിന്റെ തീരങ്ങളില്‍ ഭക്ഷണമില്ലാതലഞ്ഞ നേരം
കാക്കയാല്‍ ആഹാരം ഏകിയോനെ
യാഹെ… ഇമ്മാനുവേലെ..

News Middle Advt Banner

ഹല്ലേലുയ്യാ ദേവാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ സ്തോത്രം ഹല്ലേലുയ്യാ

ജീവിതസാരാഫത്തിന്‍ വേദനയില്‍ പ്രാണന്റെ ആശ്രയം അറ്റനാളില്‍
പ്രാണനെ തന്നെന്നില്‍ ജീവിച്ചോനെ
കാല്‍വറി നായകനെ

ഇസബേലിന്‍ തന്ത്രങ്ങള്‍ ക്രൂരതകള്‍
ഭീതിയാല്‍ ദേശങ്ങള്‍ കണ്ടനാളില്‍
നാവിനെ അഗ്നിയാല്‍ നിറച്ചോനെ രാജാധിരാജനെ

കര്‍മ്മേലിന്‍ ശോധന ജീവിതത്തെ ഏകനായ് മാറ്റിയപ്പോള്‍
സ്വര്‍ഗ്ഗീയതീയാലെ ദേശത്തെല്ലാം
മഹത്വമാക്കിയ പരിശുദ്ധനെ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading