Browsing Tag

sabu paul

ശുഭദിന സന്ദേശം: വെളിച്ചവും തെളിച്ചവും | ഡോ.സാബു പോൾ

“യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു''(യോഹ. 8:12). യേശു കൂടാരപ്പെരുനാളിന് യെരുശലേമിൽ വന്നിരിക്കുകയാണ്(യോഹ. 7:2,10). ഇത്…

ശുഭദിന സന്ദേശം: ആശ്രയം ആലംബം | ഡോ. സാബു പോൾ

“യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ'' ( യിരെ.17:7). മന:ശാസ്ത്രപരമായ സമീപനത്തിൽ സംഘമായി ചെയ്യുന്ന 'വിശ്വാസത്താലുള്ള വീഴ്ച്ചാ വ്യായാമം'(Trust-fall exercise) എന്നൊരു സമ്പ്രദായമുണ്ട്. രണ്ട് പങ്കാളികൾ…

ശുഭദിന സന്ദേശം: അന്യഭാഷയും അന്യായഭാഷയും (5) | ഡോ.സാബു പോൾ

“അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു''(1കൊരി.14:4). അന്യഭാഷ സംബന്ധമായ ചിന്തയുടെ അവസാന ഭാഗത്ത് വ്യാഖ്യാനം, പ്രവചനം എന്നിവയെക്കുറിച്ച് പഠിക്കാം. 1 കൊരി. 14-ൽ…

ശുഭദിന സന്ദേശം : അന്യഭാഷയും അന്യായഭാഷയും (4) | ഡോ.സാബു പോൾ

“അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു''(1കൊരി.14:4). അപ്പൊസ്തല പ്രവൃത്തി 2-ാം അദ്ധ്യായത്തിൽ പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടുള്ള ബന്ധത്തിൽ സംഭവിച്ച കാര്യങ്ങളെയാണ്…

ശുഭദിന സന്ദേശം : അന്യഭാഷയും അന്യായഭാഷയും(2) |ഡോ.സാബു പോൾ

“അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ''(1കൊരി.14:12). സാമൂഹിക മാധ്യമങ്ങളിൽ ലൈവിൽ വന്ന് ചുമ്മാ അന്യഭാഷ പറയുന്നത് വചനാനുസൃതമോ എന്നതിനെക്കുറിച്ചുള്ള ചർച്ച…

ശുഭദിന സന്ദേശം : സൂക്ഷിച്ചോണം ശ്രദ്ധിച്ചോണം |‌ഡോ.സാബു പോൾ

“അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ''(മത്താ.24:4). ആഘോഷങ്ങൾക്ക് അതിരു കല്പിച്ച ആഗോള മഹാമാരി കേരളീയരുടെ ഉത്സവാരവങ്ങൾക്കു മേലും കരിനിഴൽ പരത്തി. അതുകൊണ്ട് ഇപ്രാവശ്യത്തെ ഓണത്തിന് ഏഷ്യാനെറ്റ്…

ശുഭദിന സന്ദേശം: ശത്രുവാര്? മിത്രമാര്? | ഡോ. സാബു പോൾ

“നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ''(ലൂക്കൊ.6:27). നെപ്പോളിയൻ മരിച്ചെന്ന് അറിഞ്ഞയുടനെ ബ്രിട്ടീഷ് രാജാവിനെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ അതിനു മുമ്പേ ഒരുദ്യോഗസ്ഥൻ ഓടിച്ചെന്ന്: ''പ്രഭോ,…

ശുഭദിന സന്ദേശം: വിരുതന്മാരും വിശുദ്ധന്മാരും |ഡോ.സാബു പോൾ

''അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി''(2ശമൂ.6:1). ചെന്നൈയിൽ 29 പാലങ്ങളുണ്ട്. അവയിൽ പഴക്കം ചെന്ന ഒരു പാലത്തിൻ്റെ പേരായിരുന്നു 'ബാർബേഴ്സ് ബ്രിഡ്ജ്'. ഹാമിൽട്ടൺ സായിപ്പ് പണികഴിപ്പിച്ച…

ശുഭദിന സന്ദേശം : ആദ്യജാതനും ഏകജാതനും | ഡോ. സാബു പോള്‍

''നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ''(പുറ.4:22). യിസ്രായേൽ ജനത്തിൻ്റെ നിലവിളിക്ക് മറുപടിയായി മോശയെ അയയ്ക്കുമ്പോൾ അന്നുവരെ പറയാത്ത ഒരു വിശേഷണം അവരെക്കുറിച്ച് ദൈവം പറയുന്നു. അതാണ്…

ശുഭദിന സന്ദേശം: ഈശ്ബോശേത്തും മെഫിബോശേത്തും | ഡോ.സാബു പോൾ

''...മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു''(2ശമൂ.9:11). ആരാണ് ഈശ് ബോശേത്ത്....? അദ്ദേഹം യിസ്രായേലിലെ രണ്ടാമത്തെ രാജാവായിരുന്നു...! പക്ഷേ, വചന പഠിതാക്കളുടെ മനസ്സിൽ യിസ്രായേലിലെ…

ശുഭദിന സന്ദേശം: ഗോചരവും, അഗോചരവും | ഡോ. സാബു പോൾ

'അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു''(റോമ.1:23). ഒരു അവിശ്വാസിയുമായി നടന്ന സംഭാഷണത്തെക്കുറിച്ച് സഭാപിതാവായ അഗസ്റ്റിൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു…

ശുഭദിന സന്ദേശം: പരിഹരിക്കുന്നവൻ, പരിഹസിക്കുന്നവർ | ഡോ. സാബു പോള്‍

''ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു''(1കൊരി.1:18). ഫിജി ദ്വീപ് സന്ദർശിച്ച നിരീശ്വരവാദിയായ പ്രൊഫസറെക്കുറിച്ച് കേട്ടിട്ടുള്ള ഒരു സംഭവം... അവിടെ ഒരു സുവിശേഷ യോഗത്തിലെ ഗായക…

ശുഭദിന സന്ദേശം: തവഹിതം മമഹിതം | ഡോ. സാബു പോള്‍

നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ''(മത്താ.6:10). കുടുംബ പ്രാർത്ഥനയിൽ പാട്ടു പാടിക്കഴിഞ്ഞപ്പോൾ ഭാര്യ ഭർത്താവിനോടു പറഞ്ഞു: '' 'എന്നെ തകർത്തീടാൻ താതനിഷ്ടമെങ്കിൽ തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ....' എന്ന വരികൾ പാടാൻ…

ശുഭദിന സന്ദേശം : പ്രാർത്ഥനാലയം തസ്ക്കരാലയം |ഡോ.സാബു പോൾ

''എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ?''( യിരെ.7:11). ഒരു കെട്ടിടം വാടകയ്ക്കെടുത്ത് കച്ചവടം നടത്താൻ കഴിയാതിരുന്നവർ ഉന്തുവണ്ടിയിൽ തട്ടുകട നടത്തിവന്നു. കാലം കുറെ കഴിഞ്ഞപ്പോൾ ഒമ്നി വാനുകളും…