ശാസ്ത്രവീഥി: മോറിയയിലെ കാട്ടാട്ടുകൊറ്റൻ | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ
ദൈവം അബ്രഹാമിനെ പത്തുപ്രാവശ്യം പരീക്ഷിച്ചു എന്നാണ് റബ്ബിനിൿ സാഹിത്യങ്ങളിൽ കാണുന്നത്. അതിൽ ചിലതിൽ അബ്രഹാം തോറ്റു, ചിലതിൽ ജയിച്ചു എന്നും പാരമ്പര്യം പറയുന്നു. ക്ഷാമകാലത്ത് മിസ്രയീമിൽ പോയതും ഹാഗാറിനെ വെപ്പാട്ടി ആക്കിയതും ഒക്കെ തോൽവിയുടെ…