- Advertisement -

Browsing Tag

Pastor Shaji Alumila

ലേഖനം:ഉയർപ്പിൻ ശക്തി ആർജ്ജിച്ചു സ്ഥിരതയോടെ ഓട്ടം തികക്കുക | പാസ്റ്റർ ഷാജി ആലുവിള

ക്രൂശീകരണത്തോടെ എല്ലാം അവസാനിച്ചുയെന്ന്‌ ചിന്തിച്ചു ഭയചകിതരായി ഓടിഒളിച്ച ശിഷ്യന്മാർക്ക്,തന്നെ സ്വയം യഥാർഥമായി വെളിപ്പെടുത്തി ധെെര്യപ്പെടുത്തുന്ന യേശുവിനെ ആണ് ഉയിർപ്പിന് ശേഷം സുവിശേഷങ്ങളിൽ കാണുന്നത്. മൃതന്മാർ ജീവിക്കുകയും, ശവങ്ങൾ…

ലേഖനം:ഉറപ്പും ധൈര്യവും ഉള്ളവരായിരിക്ക – പ്രതിസന്ധികളിൽ വിജയം ഉറപ്പ് | പാസ്റ്റർ ഷാജി ആലുവിള

ആത്മ വിശ്വാസം ആണ് ഏത് വ്യക്തിക്കും ജീവിത വിജയത്തിന് അടിസ്ഥാന ഘടകം. അതു വ്യക്തിത്വമായി ബന്ധപ്പെട്ടിരിക്കുന്നു. പെരുമാറ്റം പ്രവർത്തി എന്നിവയിൽ കൂടി അതു പ്രകടം ആകുന്നു. ആത്മ വിശ്വാസമുള്ള വ്യക്തി യാഥാർഥ്യ ബോധത്തോടെ വസ്തുതകളെയും സ്വന്തം…

ലേഖനം:ജാതീയ വ്യവസ്‌ഥയിലോ ദൈവരാജ്യം പണിയുന്നത്?? | പാസ്റ്റർ ഷാജി ആലുവിള

ദൈവം മനുഷ്യനെ സ്രഷ്ടിച്ചു മനുഷ്യൻ മതങ്ങളെ സ്രഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളെ മാത്രമല്ല ജാതി മത വ്യവസ്ഥകളെയും നിർമ്മിച്ചു. ദൈവത്തിന് ജാതിയോ മതമോ ഇല്ല എന്ന് അറിഞ്ഞിരിക്കെ അരിക്ഷതവും അപൂർണ്ണവും ആയ മനുഷ്യാവസ്ഥയിൽ നിന്നുള്ള മോചന മാർഗ്ഗമെന്ന…

ലേഖനം:വളവിൽ തിരിവ് സൂക്ഷിക്കുക അപകടം പതിയിരിപ്പുണ്ട് | പാസ്റ്റർ ഷാജി ആലുവിള

"ശ്രദ്ധ മരിക്കുപോൾ അപകടം ജനിക്കുന്നു" വളവുള്ള വഴികളിലും അപകട സാധ്യതാ മേഖലകളിലും കാണുന്ന സൂചന ബോർഡ് ആണ് ഇത്. എന്നുവെച്ചാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. വളവില്ലാത്ത വഴി വിരളമാണ്. വിരളമായതിൽ പലതും ദുർഘടമായതും. അങ്ങനെ റോഡിലെ വളവും വലിയ കുഴികളും…

ലേഖനം:ക്രിസ്തുവിൽ അനേകരുടെ ഹൃദയത്തെ തണുപ്പിക്ക !!! | പാസ്റ്റർ ഷാജി ആലുവിള

ക്രിസ്തേശു മുഖാന്തരം തടവുകാരനായി റോമൻ കാരഗ്രഹത്തിൽ അടക്കപ്പെട്ട പൗലോസ് കോലോസ്യയിലുള്ള ഫിലോമോനും, തന്റെ ഭവനത്തിൽ നടത്തപ്പെടുന്ന സഭക്കായും ഓനേസിമോസിനുവേണ്ടി തെഹിക്കോസിന്റെ കൈവശം കൊടുത്ത്‌ ഒനേസിമോസിനെയും കൂട്ടി അയക്കുന്ന ഒരു സന്ദേശം ആണ്…

ലേഖനം:ദൈവാത്മാവുള്ള മനുഷ്യനെ ആരു വെറുത്താലും ദൈവം മറക്കില്ല !! | പാസ്റ്റർ ഷാജി ആലുവിള

വെറുപ്പ് എന്നത് സ്വയ സിദ്ധമായ ഒരു സ്വഭാവം ആണ്. ആർക്കും, ആരെയും എന്തിനെയും മനസുകൊണ്ട് നിക്ഷിപ്തം ആക്കുന്നതിനെയാണ് വെറുപ്പെന്ന് പറയുന്നത്. വെറുക്കണ്ടതിനെ മറക്കാതെ, മറക്കരുതാത്തത് വെറുക്കുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. ചിലർ വെറുക്കുന്നു, ചിലർ…

ലേഖനം:ആത്മീയ ജീവിതത്തിലെ ആത്മവിശ്വാസം!! | പാസ്റ്റർ ഷാജി ആലുവിള

ഏത് മനുഷ്യന്റെയും ജീവിത മുന്നേറ്റത്തിനും വിജയനുഭവത്തിനും ആത്മ ധൈര്യം അനിവാര്യമാണ്. ജീവിത വിജയത്തിന് ഒരാളുടെ പെരുമാറ്റം പ്രവർത്തി എന്നിവ തന്റെ വ്യക്തിത്വത്തിലൂടെ ആണ് പ്രകടമാകുന്നത്. സംസാരശൈലി, മുഖത്തെ ഭാവപ്രകടനം, ശാരീരിക ചലനങ്ങൾ,…

ലേഖനം:മരിക്കുവാനായി മധു നുകരുന്ന പൂമ്പാറ്റയോ നാം ?? | പാസ്റ്റർ ഷാജി ആലുവിള

മരിക്കാറാകുമ്പോൾ ഒരു തരം പൂമ്പാറ്റകൾ കൂട്ടമായെത്തുന്ന ഒരു ഉദ്യാനമുണ്ട്. വളരെ ദൂരം യാത്ര ചെയ്താണ് അവർ അവിടെയെത്തുന്നത്. പ്രതേക തരം പുഷ്പങ്ങളുടെ തേൻ കുടിക്കാനാണ് അവിടെ അവർ ചേക്കേറുന്നത് . ആ തേൻ കുടിച്ചു കുടിച്ചു അവകൾ ചാകുന്നു . വളരെ…

ലേഖനം:ഇടിച്ചു മാറ്റിയ മതിൽ കെട്ടുകൾ !! | പാസ്റ്റർ ഷാജിആലുവിള

കേരളത്തിന്റെ നവോത്ഥാന നായകന്മാർ ആയിരുന്ന പണ്ഡിറ്റ്‌ കറുപ്പൻ, ശ്രീനാരായണ ഗുരു,അയ്യൻ കാളി , വൈകുണ്ഠസ്വാമി, സഹോദരൻ അയ്യപ്പൻ, പൊയ്കയിൽ യോഹന്നാൻ, മന്നത്തു പത്മനാഭൻ,ചട്ടമ്പി സ്വാമികൾ, എന്നിവർ നടത്തിയ സാമൂഹിക ഉദ്ധാരണ സമരങ്ങൾ കേരള ചരിത്രത്തിലെ…

ലേഖനം:നവ വർഷവും നവീകരണ ജീവിതവും! | പാസ്റ്റർ ഷാജി ആലുവിള

സമയമാം രഥത്തിന്റെ കാലചക്രം അതിവേഗം മുന്നോട്ടു പായുകയാണ്. ഒപ്പം ഒരിക്കലും തിരികെ വരാതവണ്ണം പുറകോട്ട് ഒഴുകുന്നു നമ്മുടെ ജീവിത നിമിഷങ്ങളും.... പുതുവത്സരത്തിന്റെ ആദ്യ ദിനങ്ങൾ ആനന്ദവും കൗതുകം നിറഞ്ഞതുമാണ്.ഉത്സവസമം ആക്കിയ ആഘോഷ പരിപാടികളോടെ…