Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : വിളിച്ചപേക്ഷിക്കുന്നവർക്കു സമീപസ്ഥൻ | ജെ.പി വെണ്ണിക്കുളം

നീതിമാനായ ദൈവം ദയാലുവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കു അവൻ സമീപസ്ഥൻ കൂടിയാണ്. തന്നെ സ്നേഹിക്കുന്നവരെ അവൻ പാലിക്കുന്നു. ഈ സന്തോഷം അനുഭവിക്കുന്നവർ എല്ലായ്പ്പോഴും സന്തോഷിക്കട്ടെ. ധ്യാനം: സങ്കീർത്തനങ്ങൾ 145 ജെ പി വെണ്ണിക്കുളം

ഇന്നത്തെ ചിന്ത : ഹൃദയത്തിലുള്ള നിത്യത | ജെ. പി വെണ്ണിക്കുളം

സഭാപ്രസംഗി 3:11 അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവൻ എന്താണെന്നും…

ഇന്നത്തെ ചിന്ത : ഉരുക്കി ശോധന കഴിക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

ഒരു തട്ടാൻ വെള്ളിയും പൊന്നും ഉലയിൽ ഉരുക്കി ശുദ്ധീകരിക്കുന്നതുപോലെ ദൈവം ഇസ്രായേലിനെ ഉരുക്കി ശോധന ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. ചില സാഹചര്യങ്ങളിൽ ദൈവത്തിനു അങ്ങനെ ചെയ്തേ മതിയാകൂ അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ദൈവത്തിന്റെ ഇഷ്ടമോ നമ്മുടെ…

ഇന്നത്തെ ചിന്ത : ആശ്രയിക്കാൻ കൊള്ളാവുന്ന ഇടം | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 146:7 പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു. നമ്മുടെ ദൈവം സകലത്തിന്റെയും സ്രഷ്ടാവാണ്. അവിടുത്തെ വിധികൾ നീതിയുള്ളവയാണ്. പ്രശ്നങ്ങളിൽ…

ഇന്നത്തെ ചിന്ത : യാക്കോബിനെ സ്നേഹിച്ചവൻ | ജെ.പി വെണ്ണിക്കുളം

ദൈവത്തിൽ നിന്നും മനുഷ്യന് കരുണയും സ്നേഹവും ലഭിക്കുന്നു എന്നത് വാസ്തവമായ കാര്യമാണ്. എന്നാൽ അതു പ്രാപിക്കുവാൻ അർഹതയുണ്ടെങ്കിൽ മാത്രമേ അതു ലഭിക്കുകയുള്ളു. ജഡപ്രകാരമുള്ള പദവികളെക്കാൾ ഉന്നതമാണ് ദൈവം നൽകുന്ന ശ്രേഷ്ഠമായ പദവി. ധ്യാനം: റോമർ 9…

ഇന്നത്തെ ചിന്ത : മനസ്സോടെയല്ലെങ്കിലും ദുഃഖിപ്പിക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

വിലാപങ്ങൾ 3:33 മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു. ദൈവം തന്റെ മക്കളെ ബാലശിക്ഷയിലൂടെ കടത്തിവിടാറുണ്ട്. അതൊന്നും തിന്മയ്ക്കല്ല, നന്മയ്ക്കത്രെ കാരണമാകുന്നത്. ശിക്ഷ താത്ക്കാലികമായി വേദന…

ഇന്നത്തെ ചിന്ത : ഇനി ഭാരം ചുമക്കേണ്ട | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 55:22 നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല. ഭാരം ഇറക്കിവയ്ക്കാൻ ഒരിടമുണ്ടെന്ന ചിന്ത തന്നെ ധൈര്യത്തോടെ ജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. അതു ഒരു…

ഇന്നത്തെ ചിന്ത : വിശ്വസ്തതയോടെയുള്ള നേതൃത്വം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 29:14 അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും. ഒരു രാജാവിന്റെ സിംഹാസനം നിലനിൽക്കുന്നത് അവന്റെ കൈമിടുക്കുകൊണ്ടല്ല, ദൈവത്തിന്റെ ഹിതം അത്രേ കാരണമാകുന്നത്. സത്യസന്ധമായി…

ഇന്നത്തെ ചിന്ത : കുട്ടികൾ വിലപ്പെട്ടവർ | ജെ. പി വെണ്ണിക്കുളം

യെശയ്യാവ് 54:13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. ഇന്ന് ശിശുദിനം. കുട്ടികളുടെ ക്ഷേമത്തിനും അവരുടെ അധ്യാത്മിക ഉന്നമനത്തിനും വേണ്ടി നാം എത്ര സമയം ചിലവഴിക്കുന്നു എന്നു…

ഇന്നത്തെ ചിന്ത : ആപത്തു നേരത്തു ഉറങ്ങരുതെ | ജെ. പി വെണ്ണിക്കുളം

ഉറക്കം ആവശ്യമാണെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ ഉറങ്ങുന്നത് നീതികരിക്കാനാവില്ല. കപ്പലിൽ ഉള്ളവർ മുഴുവൻ ജീവനുവേണ്ടി നിലവിളിക്കുമ്പോൾ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്ന യോന കാണിച്ചത് ഒട്ടും ശരിയായില്ല എന്നു തന്നെ പറയാം. പ്രകൃതി ദൈവത്തെ…

ഇന്നത്തെ ചിന്ത : നീതിമാൻ നശിക്കുന്നുവോ? | ജെ.പി വെണ്ണിക്കുളം

യെശയ്യാവ് 57:1 നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല. നീതിമാൻ നശിക്കുന്നു എന്നു വിലപിക്കുന്ന പ്രവാചകനെ ഇവിടെ കാണാം.…

ഇന്നത്തെ ചിന്ത : എല്ലാവരും ദൈവത്തെ സ്തുതിക്കട്ടെ | ജെ. പി വെണ്ണിക്കുളം

ദൈവത്തെ സ്തുതിക്കുവാൻ നമുക്ക് പല കാരണങ്ങളും ഉണ്ടാകാം. എന്നാൽ അതിൽ പ്രധാനമാണ് അവിടുത്തെ ദയയും വിശ്വസ്തതയും. അതു എത്രയോ വലുതാണ്. അവിടുത്തെ കൃപയോ ദിവസംതോറും പുതുകിവരുന്നതുമാണ്. അപ്പന് മക്കളോടുള്ള കരുണ പോലെ അവിടുന്നു നമ്മോടു കരുണ…

ഇന്നത്തെ ചിന്ത : താലന്തുകളുടെ ഉപമയും അതിന്റെ മൂല്യവും | ജെ. പി വെണ്ണിക്കുളം

താലന്തുകളുടെ ഉപമയെക്കുറിച്ചു മത്തായി 25ലും ലൂക്കോസ് 19ലും നമുക്ക് കാണാം. താലന്തിന്റെ തൂക്കം 50 കിലോ ആണ്. എന്നാൽ വെള്ളി നാണയത്തിന് 100 രൂപയും സ്വർണ നാണയത്തിന് 5000 രൂപയും വില വരും. 5,2,1 എന്നീ നിലകളിൽ ഓരോരുത്തരുടെയും പ്രാപ്തി പോലെയാണ്…

ഇന്നത്തെ ചിന്ത : നക്ഷത്രങ്ങൾക്കിടയിലും അവനുണ്ട് | ജെ.പി വെണ്ണിക്കുളം

ഒബാദ്യാവു 1:4 നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു. ഏദോമിന്റെ കേന്ദ്രസ്ഥാനമായിരുന്നു പെട്രാ നഗരം. ശത്രുവിനു എത്തിച്ചേരാൻ കഴിയാത്ത ഇടമായിരുന്നു അത്.…

ഇന്നത്തെ ചിന്ത : മെനേ,മെനേ, തെക്കേൽ, ഊഫർസീൻ | ജെ. പി വെണ്ണിക്കുളം

ദാനിയേൽ പ്രവചനത്തിൽ നാം കാണുന്ന ഒരു പദമാണ് തലക്കെട്ട്. ഇതിനർത്ഥം എണ്ണി എണ്ണി തൂക്കി വിഭാഗിച്ചു കുറവുള്ളവനായി കണ്ടു എന്നാണ്. ദൈവം ബേൽശസർ രാജാവിന്റെ ഭരണ കാലത്തിന്റെ നാളുകളെ എണ്ണിയിരിക്കുന്നു എന്നാണ് ദാനിയേൽ പറഞ്ഞത്. പ്രിയരെ, മനുഷ്യന്റെ…