ഇന്നത്തെ ചിന്ത : ഇനി ഭാരം ചുമക്കേണ്ട | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 55:22
നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.

post watermark60x60

ഭാരം ഇറക്കിവയ്ക്കാൻ ഒരിടമുണ്ടെന്ന ചിന്ത തന്നെ ധൈര്യത്തോടെ ജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. അതു ഒരു വ്യക്തിയിലോ സംഘടനയിലോ അല്ല വേണ്ടത്, ഇറക്കി വയ്ക്കാൻ ഒരേ ഒരിടം കുലുങ്ങിപോകാത്ത ദൈവസന്നിധി മാത്രമാണ്. അതാണ് നമുക്കുള്ള ഉറപ്പും ധൈര്യവും.

ധ്യാനം : സങ്കീർത്തനങ്ങൾ 55
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like