സദൃശ്യവാക്യങ്ങൾ 29:14
അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
Download Our Android App | iOS App
ഒരു രാജാവിന്റെ സിംഹാസനം നിലനിൽക്കുന്നത് അവന്റെ കൈമിടുക്കുകൊണ്ടല്ല, ദൈവത്തിന്റെ ഹിതം അത്രേ കാരണമാകുന്നത്. സത്യസന്ധമായി തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്ന നേതാക്കളെ ജനം ആദരിക്കുകയും അവരുടെ കാലശേഷവും ജനം അവരെ ഓർക്കുകയും ചെയ്യും.

ധ്യാനം : സദൃശ്യവാക്യങ്ങൾ 29
ജെ.പി വെണ്ണിക്കുളം