ഇന്നത്തെ ചിന്ത : മനസ്സോടെയല്ലെങ്കിലും ദുഃഖിപ്പിക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

വിലാപങ്ങൾ 3:33
മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.

post watermark60x60

ദൈവം തന്റെ മക്കളെ ബാലശിക്ഷയിലൂടെ കടത്തിവിടാറുണ്ട്. അതൊന്നും തിന്മയ്ക്കല്ല, നന്മയ്ക്കത്രെ കാരണമാകുന്നത്. ശിക്ഷ താത്ക്കാലികമായി വേദന ഉളവാക്കുമെങ്കിലും പിന്നത്തെതിൽ തിരിച്ചറിയും, എല്ലാം നല്ലതിന് വേണ്ടി ആയിരുന്നു എന്ന്.

ധ്യാനം: വിലാപങ്ങൾ 3
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like