ഇന്നത്തെ ചിന്ത : യാക്കോബിനെ സ്നേഹിച്ചവൻ | ജെ.പി വെണ്ണിക്കുളം

ദൈവത്തിൽ നിന്നും മനുഷ്യന് കരുണയും സ്നേഹവും ലഭിക്കുന്നു എന്നത് വാസ്തവമായ കാര്യമാണ്. എന്നാൽ അതു പ്രാപിക്കുവാൻ അർഹതയുണ്ടെങ്കിൽ മാത്രമേ അതു ലഭിക്കുകയുള്ളു. ജഡപ്രകാരമുള്ള പദവികളെക്കാൾ ഉന്നതമാണ് ദൈവം നൽകുന്ന ശ്രേഷ്ഠമായ പദവി.

ധ്യാനം: റോമർ 9
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.