ഇന്നത്തെ ചിന്ത : ആശ്രയിക്കാൻ കൊള്ളാവുന്ന ഇടം | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 146:7
പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.

Download Our Android App | iOS App

നമ്മുടെ ദൈവം സകലത്തിന്റെയും സ്രഷ്ടാവാണ്. അവിടുത്തെ വിധികൾ നീതിയുള്ളവയാണ്. പ്രശ്നങ്ങളിൽ അകപ്പെട്ടവരെ അവിടുന്നു എല്ലായ്പ്പോഴും സഹായിക്കുവാൻ സന്നദ്ധനാണ്. അതെ, സ്വാതന്ത്ര്യം ആവശ്യമുള്ളവർക്കും അതു നൽകുവാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ.

post watermark60x60

ധ്യാനം: സങ്കീർത്തനങ്ങൾ 146
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...