ഇന്നത്തെ ചിന്ത : വിളിച്ചപേക്ഷിക്കുന്നവർക്കു സമീപസ്ഥൻ | ജെ.പി വെണ്ണിക്കുളം

നീതിമാനായ ദൈവം ദയാലുവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കു അവൻ സമീപസ്ഥൻ കൂടിയാണ്. തന്നെ സ്നേഹിക്കുന്നവരെ അവൻ പാലിക്കുന്നു. ഈ സന്തോഷം അനുഭവിക്കുന്നവർ എല്ലായ്പ്പോഴും സന്തോഷിക്കട്ടെ.

Download Our Android App | iOS App

ധ്യാനം: സങ്കീർത്തനങ്ങൾ 145
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...