ഇന്നത്തെ ചിന്ത : നീതിമാൻ നശിക്കുന്നുവോ? | ജെ.പി വെണ്ണിക്കുളം

യെശയ്യാവ് 57:1
നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.

നീതിമാൻ നശിക്കുന്നു എന്നു വിലപിക്കുന്ന പ്രവാചകനെ ഇവിടെ കാണാം. ഇതൊന്നും ശ്രദ്ധിക്കാൻ ആർക്കും സമയമില്ല എന്നതാണ് വാസ്തവം. ഓരോരുത്തരും താന്താന്റെ ഇഷ്ടമുള്ള വഴികളിൽ സ്വാർത്ഥരായി സഞ്ചരിക്കുന്നു. നീതിമാൻ അനർഥത്തിനു മുന്നേ കഴിഞ്ഞു പോകുന്നു എന്നതും ആരും ശ്രദ്ധിക്കുന്നില്ല. പക്ഷെ ഒരു കാര്യം സത്യമാണ്, അവർ പ്രവേശിക്കുന്നത് സമാധാനത്തിലേക്കാണ്.

ധ്യാനം: യെശയ്യാവ് 57
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.