ഇന്നത്തെ ചിന്ത : കുട്ടികൾ വിലപ്പെട്ടവർ | ജെ. പി വെണ്ണിക്കുളം

യെശയ്യാവ് 54:13
നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.

Download Our Android App | iOS App

ഇന്ന് ശിശുദിനം. കുട്ടികളുടെ ക്ഷേമത്തിനും അവരുടെ അധ്യാത്മിക ഉന്നമനത്തിനും വേണ്ടി നാം എത്ര സമയം ചിലവഴിക്കുന്നു എന്നു ചിന്തിക്കാൻ ഇന്നെ ദിവസം ഉപയോഗിക്കാം. ദൈവത്താൽ ഉപദേശിക്കപ്പെടുന്നവർ സമാധാനം അനുഭവിക്കും എന്നതിൽ തർക്കമില്ല.
സദൃശ്യവാക്യങ്ങൾ 22:6ൽ പറയും പോലെ ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. കർത്തവ്യങ്ങൾ നിറവേറ്റുന്ന കുടുംബങ്ങൾ അനുഗ്രഹീത കുടുംബങ്ങൾ ആയിരിക്കും.

post watermark60x60

ധ്യാനം : യെശയ്യാവ് 54
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...