എഡിറ്റോറിയല്‍: ഉറപ്പാക്കാം… മാതൃസുരക്ഷ | ദീന ജെയിംസ്
ഏപ്രിൽ 11 ദേശീയ മാതൃസുരക്ഷാ ദിനം!! ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തൂർബാ ഗാന്ധിയുടെ ജന്മദിനമാണ് നമ്മുടെ രാജ്യം മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത്. അധികമാരും ഈ ദിവസത്തെയോ, ധീര വനിതയെയോ അനുസ്മരിക്കാറില്ലെങ്കിലും…