ലേഖനം: അലങ്കാരം അല്ല അർപ്പണം ആകുന്നു നേതൃത്വം | ബ്ലെസൺ ജോൺ, ഡൽഹി
മാതൃക ഇല്ലാത്ത നേതൃത്വങ്ങൾ
ഇന്ന് പല പ്രസ്ഥാനങ്ങൾക്കും ഒരു ശാപം ആയി തീർന്നിരിക്കുന്നു. നേതൃത്വം എന്ന വാക്കേ ഉള്ളു എന്തിനു, ആരുടെ , എവിടെ എന്നൊക്കെ വിസ്മരിച്ചു, ലക്ഷ്യവും, ഉദ്ദേശവും, അതിന്റെ കൂടെ ലക്കും നഷ്ടപ്പെട്ടു എന്ന് പറയേണ്ടി വരും.…