Browsing Tag

Binson K Babu

എഡിറ്റോറിയൽ: എന്തിന് ഇങ്ങനെ? ബിൻസൺ കെ. ബാബു

"എല്ലാവരുടെയും ആവശ്യത്തിനുള്ളത് പ്രകൃതിയിൽത്തന്നെയുണ്ട്. എന്നാൽ, ആരുടെയും അത്യാഗ്രഹം ശമിപ്പിക്കാനുള്ളതില്ല"എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഈ ദിനത്തിൽ പ്രസക്തമാണ്. ഡിസംബർ 8ലോക അഴിമതി വിരുദ്ധ ദിനം. ലോകം അഴിമതികളിൽ (Corruption) നിന്ന്…

എഡിറ്റോറിയൽ: നാളത്തെ പ്രതീക്ഷകളെ ചേർത്തു നിർത്താം | ബിൻസൺ കെ. ബാബു

"പൂന്തോട്ടത്തിലെ പൂമൊട്ടുകൾ പോലെ സ്നേഹത്തോടെയും ശ്രദ്ധയോടെയും പരിചരിക്കപ്പെടേണ്ടവരാണ് കുഞ്ഞുങ്ങൾ. രാഷ്ട്രത്തിന്റെ ഭാവിയും നാളെയുടെ പൗരന്മാരുമാണ് അവർ" -ജവഹർലാൽ നെഹ്‌റു ഇന്ന് ലോക ശിശുദിനം. 1959 മുതലാണ് യുഎൻ (UN) ജനറൽ അസംബ്ലി കുട്ടികളുടെ…

എഡിറ്റോറിയൽ: കാരുണ്യത്തിലൂടെ നേടീടാം | ബിൻസൺ കെ. ബാബു

"കാരുണ്യമാണ് നമ്മുടെ നിധി "- ഫെഡോർ മിഹയ്ലൊവിഛ് ഡോസ്റ്റോവ്സ്കി ഇന്ന് ലോക കാരുണ്യ ദിനം. വളരെ വ്യത്യസ്തതയാർന്ന ദിനാചാരണം ആണ് ഇത്. നമ്മുടെ സ്വഭാവത്തിലെ ഒരു സവിശേഷതയാണ് കരുണ അല്ലെങ്കിൽ ദയ എന്നുള്ളത്. അതിന് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട്…

എഡിറ്റോറിയൽ : മുന്നറിയിപ്പുകൾ അവഗണിക്കരുത് | ബിൻസൺ കെ. ബാബു

ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം (World Tsunami Awareness Day). സുനാമി' എന്ന വാക്ക് ഒരു ജാപ്പനീസ് പദമാണ്. 'സു' എന്നാല്‍ തുറമുഖം. 'നാമി' എന്നാല്‍ തിരമാല. ഇവ ചേര്‍ന്നാണ് സുനാമി എന്ന വാക്കുണ്ടായത്. സമുദ്രത്തിനടിയിലോ സമീപത്തോ സംഭവിക്കുന്ന…

വാർത്തകൾക്കപ്പുറം: എങ്ങനെ സഹിക്കും…? | ബിൻസൺ കെ. ബാബു

ഇന്നലെ രാവിലെ വളരെ വേദനയോടെയാണ് ഞെട്ടിക്കുന്ന വാർത്ത കേട്ടത്. ആറ് വയസ്സ് മാത്രം പ്രായമുള്ള രാജസ്ഥാനി കുഞ്ഞു റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ചാരി നിന്നപ്പോൾ കാറിന്റെ ഉടമസ്ഥനായ ഒരു യുവാവ് ശക്തിയോടെ ചവിട്ടി ആ കുഞ്ഞു താഴെ വീഴുകയും ചെയ്തു.…

എഡിറ്റോറിയൽ : ലഹരിക്കെതിരെ അണിനിരക്കാം | ബിൻസൺ കെ. ബാബു

"പുകവലി കൊല്ലുന്നു. നിങ്ങൾ അങ്ങനെ കൊല്ലപ്പെടുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം നഷ്‌ടപ്പെട്ടു."- ബ്രൂക്ക് ഷീൽഡസ് ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അവബോധം…

എഡിറ്റോറിയൽ : പ്രായമുള്ളവർ ഒരു ഭാരമല്ല… ഭാഗ്യമാണ് | ബിൻസൺ കെ. ബാബു

അഗതിമന്ദിരത്തിലെ ലൈറ്റുകൾ അണയുമ്പോൾ "എന്റെ കുട്ടി ഉറങ്ങിക്കാണുമോ" എന്നോർത്തു നെടുവീർപ്പെടുന്നു നിന്റെ അച്ഛനും അമ്മയും. ഇന്ന് ഞാൻ... നാളെ നീ എന്നാണ്... വേദനിപ്പിക്കാതെ ചേർത്തു നിർത്തണം നമ്മുടെ വയോജങ്ങളെ. ജിന സേതു വർമ്മ എഴുതിയ ഒരു…

എഡിറ്റോറിയൽ : “ഭൂമിക്ക് തിരികെ നൽകുക…” | ബിൻസൺ കെ. ബാബു

"എനിക്ക് മാലിന്യം കാണുമ്പോള്‍ മാത്രമേ ദേഷ്യം തോന്നൂ. ആളുകള്‍ വലിച്ചെറിയുന്നത് കാണുമ്പോള്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയും"- മദര്‍ തെരേസ ഇന്ന് ലോക ഭൗമദിനം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍…

എഡിറ്റോറിയൽ : ചേർത്തു നിർത്താം… | ബിൻസൺ കെ. ബാബു

ഓട്ടിസം ഒരു വൈകല്യമല്ല, അത് വ്യത്യസ്തമായ ഒരു കഴിവാണ്. -സ്റ്റുവർട്ട് ഡങ്കൻ ഏപ്രിൽ 2 ലോക ഓട്ടിസം ദിനം. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) അഥവാ Pervasive Developmental Disorder (PDD) എന്നത് ഒരു രോഗാവസ്ഥയുടെ മാത്രം പേരല്ല. സാമൂഹത്തിൽ…

എഡിറ്റോറിയൽ: ജലദിനം – അദൃശ്യമായതിനെ ദൃശ്യമാക്കുക | ബിൻസൺ കെ. ബാബു

വറ്റിയ കിണർ കാണുമ്പോഴാണ് വെള്ളത്തിന്റെ വിലയെത്രയെന്ന് ബോധ്യമാവുന്നത്.-ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ ഇന്ന് ലോക ജലദിനം (World Water Day). വെള്ളം ഓരോ തുള്ളിയും വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത പ്രചരിപ്പിക്കുകയാണ് ഈ ദിനാചരണത്തിന്റെ മുഖ്യ…

പുസ്തക നിരൂപണം: ആഷേറിന്റെ കഥകൾ – കഥയിലൂടെ ദൈവം സംസാരിക്കുമ്പോൾ….| ബിൻസൺ കെ. ബാബു

എന്റെ പ്രീയ സ്നേഹിതനും,എഴുത്തിന്റെ മേഖലയിൽ എനിക്ക് ഏറെ പ്രോത്സാഹനം തരുന്നതുമായ ആഷേർ കെ. മാത്യു എഴുതിയ 'ആഷേറിന്റെ കഥകൾ' എന്ന പുസ്തകം വായിക്കാനിടയായി. 2016 ൽ പ്രസിദ്ധീകരിച്ച ഈ സമാഹാരം എത്ര വായിച്ചാലും അതിലെ ആശയങ്ങൾ കൂടുതൽ സ്പർശിക്കുന്നതാണ്.…

എഡിറ്റോറിയൽ: സുസ്ഥിരമായ നാളേക്കായി | ബിൻസൺ കെ.ബാബു

"സ്വയം അസ്പൃശ്യരായി പരിഗണിക്കാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. സ്പര്‍ശ്യരായ സ്ത്രീകള്‍ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങള്‍ നിങ്ങളും ധരിക്കുക. നിങ്ങളുടെ വസ്ത്രങ്ങള്‍ കീറിത്തുളഞ്ഞതായാലും അവ വൃത്തിയുള്ളതായി സൂക്ഷിക്കുക. വസ്ത്രങ്ങള്‍…

എഡിറ്റോറിയൽ: കരുതലോടെ കേൾക്കാം… | ബിൻസൺ കെ. ബാബു

"അന്ധത നമ്മളെ നമ്മുടെ ചുറ്റുപാടുകളിൽ നിന്നകറ്റുന്നു, പക്ഷേ ബധിരത നമ്മളെ നമ്മളിൽ നിന്നുതന്നെ അകറ്റുന്നു"- ഹെലൻ കെല്ലർ മാർച്ച്‌ 3 ലോക കേൾവി ദിനം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ്…

എഡിറ്റോറിയൽ : അധ്യാപകർ -ആദരിക്കപ്പെടേണ്ടവർ | ബിൻസൺ കെ. ബാബു

"ഒരു നല്ല അധ്യാപകൻ ഒരു മെഴുകുതിരി പോലെയാണ്,വെളിച്ചം പകർന്നു കൊടുത്തുകൊണ്ട് സ്വയം ഇല്ലാതാകുന്ന അധ്യാപകർ"- മുസ്‌തഫ കമാൽ അത്താതുർക്ക് ഇന്ന് ദേശീയ അധ്യാപകദിനം. ലോക അധ്യാപക ദിനം ഒക്ടോബർ 5 ന് ആഘോഷിക്കുന്നു, എന്നാൽ എല്ലാ രാജ്യങ്ങളും വ്യത്യസ്ത…

എഡിറ്റോറിയൽ : ഫ്രണ്ട്ഷിപ്പ് ഡേ ; നല്ല സുഹൃത്തുക്കൾ നല്ല വഴിക്കാട്ടികൾ ആണ് | ബിൻസൺ കെ. ബാബു

"നിങ്ങളുടെ പുഞ്ചിരി ലോകത്തോട് പങ്കിടുക. അത് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്."- ക്രിസ്റ്റി ബ്രിങ്ക്ലെയ്‌ ഇന്ന് ലോക സൗഹൃദ ദിനം. എല്ലാവരുടെയും ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസം. ഇന്ത്യയിൽ അഗസ്റ്റ് ഒന്നിന് സൗഹൃദ ദിനം…