ഐ.പി.സി ഹൈദരാബാദ് സെക്കന്തരാബാദ് ഡിസ്ട്രിക്കിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സെക്കന്തരാബാദ്: ഐ.പി.സി. ഏബനേസർ ജീഡിമെറ്റ്ല സഭാ ഹോളിൽ വച്ച് നടന്ന ഡിസ്ട്രിക്കിൻ്റെ ജനറൽ ബോഡി മീറ്റിംഗിൽ 2026 – 2028 വർഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

News Middle Advt Banner

പാസ്റ്റർ സി. എം മാമ്മൻ (പ്രസിഡൻ്റ്),
പാസ്റ്റർ കെ സണ്ണി
(വൈസ്പ്രസിഡന്റ് ),
പാസ്റ്റർ ലിവിങ്ങ്സ്റ്റൺ വി. രാജു (സെക്രട്ടറി),
ബ്രദർ ബിജോയ് ജോക്കബ് (ജോയിൻ്റ് സെക്രട്ടറി),
ബ്രദർ ബെന്നി ചാക്കോ (ട്രഷറർ),
കമ്മറ്റി അംഗങ്ങളായി;
പാസ്റ്റർ കെ. ജെ ബിജു,
പാസ്റ്റർ പി. ജെ ബിജു മോൻ,
ബ്രദർ ജോർജ്ജ് വർഗ്ഗീസ്,
ബ്രദർ ലാൽ കെ ജോർജ്ജ്,
ബ്രദർ സജി സാമുവേൽ,
പാസ്റ്റർ ജോൺസൺ പി.ജെ (പി.വൈ.പി.എ പ്രസിഡൻ്റ്), ഓഡിറ്റർ ബ്രദർ ജെറാൾഡ് റ്റി. ഈപ്പൻ.
എന്നിവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading