ഭാവന: പരാക്രമശാലി | ബെന്നി ജി. മണലി
അയാൾ ചിന്തിക്കുകയായിരുന്നു നീണ്ട ഏഴ് വർഷങ്ങൾ , പട്ടിണിയുടെയും കഷ്ടകാലത്തിന്റെനയും നാളുകൾ, പർവ്വതങ്ങളിലും, ഗുഹകളിലും വാസം . താഴവര മിദ്യാൻ കൈവശമാക്കി . ചിലപ്പോളൊൾക്കേ തങ്ങളെ തേടി വരും അവർ, ദ്രോഹിയ്ക്കനും കൊള്ള അടിക്കാനും . നശിപ്പിക്കുവാനും,…