ആദിയിൽ ഉള്ളവനെ പരിശുദ്ധമാവേ
അനന്തമായുള്ളവനെ പരിശുദ്ധമാവേ
എന്നിൽ ഇറങ്ങി വന്നിടണേ എന്നെ
കത്ത് കൊള്ളണമേ പരിശുദ്ധമാവേ പരിശുദ്ധമാവേ …(ആദിയിൽ ഉള്ളവനെ പരിശുദ്ധമാവേ
Download Our Android App | iOS App
പെന്തക്കോസ്ത്നാൾ ഇടി മുഴക്കത്താൽ
അന്യ ഭാഷയിൻ അടയാളത്താലേ
പിളർന്നോരാഗ്‌നി തൻ നാവുപോലാന്ന്
ആ ആദ്യ നാളുകളിൽ ഇറങ്ങി വന്നവനെ .. പരിശുദ്ധാതമാവേ (ആദിയിൽ ഉള്ളവനെ പരിശുദ്ധമാവേ

ദൈവപുത്രൻ തൻ വാഗ്ദത്തത്താലേ ..
ലോകമറിയാത്ത ലോകം കാണാത്ത
ദൈവാത്മാവേ നീ ഇറങ്ങി വന്നല്ലോ
എൻ ഉപദേശകനായി നീ മണ്ണിൽ ഇറങ്ങി വന്നല്ലോ പരിശുദ്ധമാവേ (ആദിയിൽ ഉള്ളവനെ പരിശുദ്ധമാവേ
ബെന്നി ജി മണലി കുവൈറ്റ്