Browsing Category
NEWS
309
പ്രത്യാശയോടും പ്രതീക്ഷയോടും കോവിഡിനെ നേരിടാം: പെന്തക്കോസ്റ്റൽ മലയാളി വിമെൻസ്
ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാന…
പ്രാർത്ഥന മതിലൊരുക്കാൻ ക്രിസ്ത്യൻ ഓൺലെൻ കൂട്ടായ്മയായ ” FTC – 1
ലോകം മുഴുവൻ ഭയത്തോടെ അഭിമുഖികരിച്ചു കൊണ്ടിരിക്കുന്ന Covid - 19 എന്ന മഹാമാരിയിൽ നിന്നും വിടുതൽ ലഭിക്കേണ്ടതിന് ഇന്ന്…
വൈ.എഫ്.ഐ (YFI) ഒരുക്കുന്ന ഓൺലൈൻ മ്യൂസിക്കൽ ആക്ഷൻ സോങ് മത്സരങ്ങൾ
ഈ ലോക് ഡൗൺൺ കാലത്ത് യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇന്ത്യ ഒരുക്കുന്ന ഓൺലൈൻ മ്യൂസിക്കൽ, ആക്ഷൻസോങ് മത്സരങ്ങൾ ഏപ്രിൽ 19…
“പ്രയർ ഫോർ നേഷൻസ്” പ്രാർത്ഥനാദിനം
ഐ.പി.സി. യൂ.എ.ഇ റീജിയൻ പി.വൈ .പി.എ യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ -11 ശനിയാഴ്ച നടത്തപ്പെട്ട "പ്രയർ ഫോർ നേഷൻസ്"…
ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസീയർ റ്റിം ഹില്ലിനെ വൈറ്റ് ഹൗസ് കൗൺസിലിലേക്ക് നിയമിച്ചു
വാഷിംഗ്‌ടൺ: ഏപ്രിൽ 15 ന്, ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ ഓവർസീയറായ
ഡോ. തിമോത്തി എം. ഹിൽ, അമേരിക്കൻ പ്രസിഡന്റിന്റെ ഇന്റർ…
ക്രൈസ്തവ എഴുത്തുപുര ബൈബിൾ പദപ്രശ്നം; ജെസ്സി അനീഷ്, ദുയൂമോൾ ക്രിസ്പിൻ എന്നിവർ…
ക്രൈസ്തവ എഴുത്തുപുരയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ…
സൂം ആപ്ലിക്കേഷൻ ഡേറ്റ ചോർത്തുന്നു എന്ന വാർത്ത ആശങ്കാജനകം
പ്രമുഖ വീഡിയോ ചാറ്റ് ആപ്ലിക്കേഷനായ സൂം ആപ്പിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ആപ്പിലെ അഞ്ച് ലക്ഷം വീഡിയോ കോൾ…
ഓൺലൈൻ ടാലെന്റ് ടെസ്റ്റ്
മല്ലപ്പള്ളി: പെന്തകോസ്ത് യുവജന സംഘടന മല്ലപ്പള്ളി സെന്റർ നടത്തി വരുന്ന ഓൺലൈൻ ടാലന്റ് ടെസ്റ്റ് അവസാന ഘട്ടത്തിലേക്ക്.…
പൊതുഗതാഗതമില്ല, കമ്പോളങ്ങള്‍ തുറക്കാം; മാര്‍ഗ നിര്‍ദേശമായി
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം…
മെയ് മാസം മൂന്നാം തിയതി വരെ ലോക്ഡൗൺ നീട്ടി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍…
കോവിഡ് 19: ബൈബിൾ വിൽപനയിൽ സർവകാല റോക്കോർഡ്
ന്യുയോർക്ക് ∙ കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ മനുഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ…
ക്രൈസ്റ്റ്സ് അംബാസ്സഡേഴ്‌സ് ഒരുക്കുന്ന ഓൺലൈൻ മ്യൂസിക് കോണ്ട്സ്റ്റ്
അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ക്രൈസ്റ്റ്‌സ് അംബാസ്സഡേഴ്‌സ് (സി എ) അംഗങ്ങൾക്കായി ഒരുക്കുന്ന…
കൊറോണക്കാലത്ത് യേശുവിന്റെ സ്നേഹം പകരണം: ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി
കൊച്ചി:കൊറോണക്കാലത്ത് യേശുവിന്റെ സ്നേഹം പകരണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി…